മലയാളത്തിന്റെ പ്രിയതാരം ഗിന്നസ് പക്രു പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘മജീഷ്യൻ’ന്റെ സംഗീതമൊരുക്കുക ഓസ്കർ ജേതാവ് കീരവാണി. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞു. ചടങ്ങിൽ കീരവാണിയും പങ്കെടുത്തു. മന്ത്രി വി.ശിവൻകുട്ടി, പക്രു, ക്യാമറാമാൻ അഴകപ്പൻ എന്നിവരും ചടങ്ങിനെത്തി. ബേബി ജോൺ നിർമിക്കുന്ന

മലയാളത്തിന്റെ പ്രിയതാരം ഗിന്നസ് പക്രു പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ‘മജീഷ്യൻ’ന്റെ സംഗീതമൊരുക്കുക ഓസ്കർ ജേതാവ് കീരവാണി. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞു. ചടങ്ങിൽ കീരവാണിയും പങ്കെടുത്തു. മന്ത്രി വി.ശിവൻകുട്ടി, പക്രു, ക്യാമറാമാൻ അഴകപ്പൻ എന്നിവരും ചടങ്ങിനെത്തി. ബേബി ജോൺ നിർമിച്ച് സംവിധാനം ചെയ്യുന്ന ‘മജീഷ്യൻ’ ഗിന്നസ് പക്രു പ്രധാന വേഷത്തിൽ എത്തുന്ന എട്ടാമത്തെ ചിത്രമാണ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT