വാഹനാപകടത്തിൽ മരണപ്പെട്ട നടനും മിമിക്രികലാകാരനുമായ കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു. വീടിന്റെ കല്ലിടല്‍ ചടങ്ങ് ചിങ്ങം ഒന്നിനു നടന്നു. സുധിയുടെ ഭാര്യ രേണു മക്കളായ റിതുൽ, രാഹുല്‍, സുധിയുടെ സുഹൃത്തുക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിക്ക്

വാഹനാപകടത്തിൽ മരണപ്പെട്ട നടനും മിമിക്രികലാകാരനുമായ കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു. വീടിന്റെ കല്ലിടല്‍ ചടങ്ങ് ചിങ്ങം ഒന്നിനു നടന്നു. സുധിയുടെ ഭാര്യ രേണു മക്കളായ റിതുൽ, രാഹുല്‍, സുധിയുടെ സുഹൃത്തുക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിക്ക് വീടൊരുങ്ങുക. കേരള ഹോം ‍ഡിസൈൻസ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേർന്നാണ് സുധിക്കായി സൗജന്യമായി വീട് പണിതുകൊടുക്കുന്നത്.

ADVERTISEMENT

കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വയ്ക്കാന്‍ സ്ഥലം സൗജന്യമായി നൽകിയത് ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ മിഷനറി ബിഷപ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ ആണ്. സുധിയുടെ മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT