ആനക്കൊമ്പ് കേസ്: മോഹൻലാൽ നേരിട്ടു ഹാജരാകണമെന്ന് കോടതി ഉത്തരവ്
ആനക്കൊമ്പു കേസിൽ നടൻ മോഹൻലാൽ നേരിട്ടു ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതി ഉത്തരവ്. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണു കോടതിയുടെ ഉത്തരവ്. നടൻ ഉൾപ്പെടെയുളള പ്രതികൾ നവംബർ 3നു ഹാജരാകണം. 2011ലാണു മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിൽ നിന്ന് ആദായനികുതി വകുപ്പ്

ആനക്കൊമ്പു കേസിൽ നടൻ മോഹൻലാൽ നേരിട്ടു ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതി ഉത്തരവ്. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണു കോടതിയുടെ ഉത്തരവ്. നടൻ ഉൾപ്പെടെയുളള പ്രതികൾ നവംബർ 3നു ഹാജരാകണം.
2011ലാണു മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിൽ നിന്ന് ആദായനികുതി വകുപ്പ് ആനക്കൊമ്പു കണ്ടെടുത്തത്. അനധികൃമായിട്ടാണു കൊമ്പ് സൂക്ഷിച്ചതെന്നാണു കേസ്. കേസ് പിന്നീടു വനംവകുപ്പിനു കൈമാറി.