ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്ന്, കൃഷ്ണവേഷം കെട്ടിയ മകൾ മഹാലക്ഷ്മിയുടെ ചിത്രവും വിഡിയോയും പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി കാവ്യമാധവൻ. മാമ്മാട്ടിയെന്നു വിളിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ചേർത്തുവച്ചൊരു കൊളാഷ് ആണ് വിഡിയോ. മൂന്ന് വർഷം മുമ്പെടുത്ത ചിത്രമാണ് കാവ്യ പങ്കുവച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക്

ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്ന്, കൃഷ്ണവേഷം കെട്ടിയ മകൾ മഹാലക്ഷ്മിയുടെ ചിത്രവും വിഡിയോയും പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി കാവ്യമാധവൻ. മാമ്മാട്ടിയെന്നു വിളിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ചേർത്തുവച്ചൊരു കൊളാഷ് ആണ് വിഡിയോ. മൂന്ന് വർഷം മുമ്പെടുത്ത ചിത്രമാണ് കാവ്യ പങ്കുവച്ചിരിക്കുന്നത്.

ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ കുസൃതി കാട്ടി നിൽക്കുന്ന മകൾക്കൊപ്പം കളിക്കുന്ന ദിലീപിനെയും വിഡിയോയിൽ കാണാം.

ADVERTISEMENT

2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി പിറന്നത്. യുകെജിയിൽ പഠിക്കുകയാണ് മഹാലക്ഷ്മി ഇപ്പോൾ.

ADVERTISEMENT
ADVERTISEMENT