2018ലെ ചെമ്പൈ സംഗീതോത്സവത്തിൽ കച്ചേരി നടത്തുന്ന നടി പ്രിയവാരിയരുടെ വിഡിയോ വൈറൽ. പ്രിയ ഇത്ര നന്നായി പാടുമെന്നറിഞ്ഞില്ല എന്നാണ് ആരാധകരുടെ കമന്റുകൾ‌. ഗുരുവായൂർ ദേവസ്വം സംഘടിപ്പിക്കുന്ന വാർഷിക സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. പ്രമുഖ കർണാടകസംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായാണ് ഇത്

2018ലെ ചെമ്പൈ സംഗീതോത്സവത്തിൽ കച്ചേരി നടത്തുന്ന നടി പ്രിയവാരിയരുടെ വിഡിയോ വൈറൽ. പ്രിയ ഇത്ര നന്നായി പാടുമെന്നറിഞ്ഞില്ല എന്നാണ് ആരാധകരുടെ കമന്റുകൾ‌.

ഗുരുവായൂർ ദേവസ്വം സംഘടിപ്പിക്കുന്ന വാർഷിക സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം. പ്രമുഖ കർണാടകസംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായാണ് ഇത് നടത്തപ്പെടുന്നത്. എല്ലാ വർഷവും നിരവധി സംഗീതജ്ഞരാണ് ഈ ഉത്സവത്തിൽ പങ്കെടുക്കുന്നത്.

ADVERTISEMENT

ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മ സംവിധാനം ചെയ്ത ‘കൊള്ള’യാണ് പ്രിയയുടേതായി അവസാനം റിലീസായത്. രജിഷ വിജയൻ, വിനയ് ഫോർട്ട് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT