സുരേഷ് ഗോപി സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍
നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി ഇനി സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് നിയമന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മൂന്നു വർഷത്തേക്കാണു നിയമനം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗൺസിൽ ചെയർമാൻ ചുമതലയും സുരേഷ് ഗോപിക്കാണ്.