ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ ജോഷി–മോഹൻലാൽ ചിത്രം ? ഔദ്യോഗിക സ്ഥിരീകരണം ഉടൻ ?
ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണം ഉടൻ വരും എന്നാണറിവ്. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം എന്നും പറയപ്പെടുന്നു. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്ക് തിരക്കഥ

ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണം ഉടൻ വരും എന്നാണറിവ്. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം എന്നും പറയപ്പെടുന്നു.
അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയത് ചെമ്പൻ വിനോദാണ്.‘ ൈലല ഓ ലൈല’യാണ് മോഹൻലാൽ–ജോഷി കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയത്.