സിനിമയ്ക്കു വേണ്ടിയുള്ള ആദ്യ മേക്കപ്പ്: വിഡിയോ പങ്കുവച്ച് മേതിൽ ദേവിക
സംവിധായകൻ വിഷ്ണു മോഹന്റെ പുതിയ ചിത്രമായ ‘കഥ ഇന്നുവരെ’യിലൂടെ നർത്തകി മേതിൽ ദേവിക സിനിമാഭിനയത്തിലേക്കെത്തുകയാണ്. ഇപ്പോഴിതാ, സിനിമയ്ക്കു വേണ്ടിയുള്ള ആദ്യ മേക്കപ്പിന്റെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ‘ഇവരാണ് ‘കഥ ഇന്നുവരെ’യിലെ എന്റെ സപ്പോർട്ട് ടീം. ഇവർ എന്നെ ക്യാമറയ്ക്ക് മുന്നിലെത്തിക്കാൻ

സംവിധായകൻ വിഷ്ണു മോഹന്റെ പുതിയ ചിത്രമായ ‘കഥ ഇന്നുവരെ’യിലൂടെ നർത്തകി മേതിൽ ദേവിക സിനിമാഭിനയത്തിലേക്കെത്തുകയാണ്. ഇപ്പോഴിതാ, സിനിമയ്ക്കു വേണ്ടിയുള്ള ആദ്യ മേക്കപ്പിന്റെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
‘ഇവരാണ് ‘കഥ ഇന്നുവരെ’യിലെ എന്റെ സപ്പോർട്ട് ടീം. ഇവർ എന്നെ ക്യാമറയ്ക്ക് മുന്നിലെത്തിക്കാൻ തയ്യാറാക്കുക മാത്രമല്ല ചെയ്യുന്നത്, ക്യാമറക്ക് പുറത്ത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളും കഥകളും കൊണ്ട് എന്റെ ജീവിതം നിറയ്ക്കുകയാണിവർ. സുധി, ജിത്തു, ഗീതു, ജയന്ത്, അഭിജിത്ത് എന്നിവർക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളിൽ പകർത്തിയ ചിത്രമാണിത്’.– വിഡിയോ പങ്കുവച്ച് മേതിൽ ദേവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ബിജു മേനോന്റെ നായികയായാണ് ‘കഥ ഇന്നുവരെ’യിൽ േമതിൽ ദേവികയുടെ അരങ്ങേറ്റം.