രഞ്ജൻ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തി മലയാളികൾക്ക് സുപരിചിതയായ നടിയാണ് നീതു ഷെട്ടി. ‘എന്തേ കണ്ണനിത്ര കറുപ്പ് നിറം...’ എന്ന പാട്ട് രംഗത്തിൽ മോഹൻലാലിനൊപ്പമുള്ള നീതുവിന്റെ പ്രകടനം പ്രേക്ഷകര്‍ ഇപ്പോഴും ഓർക്കുന്നു. മോഹന്‍ലാലിന്റെ നായികയായി,

രഞ്ജൻ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തി മലയാളികൾക്ക് സുപരിചിതയായ നടിയാണ് നീതു ഷെട്ടി.

‘എന്തേ കണ്ണനിത്ര കറുപ്പ് നിറം...’ എന്ന പാട്ട് രംഗത്തിൽ മോഹൻലാലിനൊപ്പമുള്ള നീതുവിന്റെ പ്രകടനം പ്രേക്ഷകര്‍ ഇപ്പോഴും ഓർക്കുന്നു. മോഹന്‍ലാലിന്റെ നായികയായി, അഭിനയ പ്രാധാന്യമുള്ളൊരു വേഷത്തിലൂടെ മലയാളത്തില്‍ കരിയര്‍ ആരംഭിക്കാന്‍ സാധിച്ചുവെങ്കിലും നീതുവിനെ പിന്നീട് മോളിവുഡിൽ കണ്ടില്ല. അതേ സമയം, കന്നട സിനിമകളിലും, സീരിയലുകളിലും എല്ലാം നിറ സാന്നിധ്യമായിരുന്നു നീതു. നാല്‍പ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് നീതു. മികച്ച സഹനടിക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നീതുവിനെ തേടിയെത്തിയിട്ടുണ്ട്.

ADVERTISEMENT

സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയായ ‘ബിഗ് ബോസ് കന്നട സീസണ്‍ 2’ വിലും മത്സരാര്‍ത്ഥിയായിരുന്നു നീതു. ചാറ്റ് കോര്‍ണര്‍, കിച്ചണ്‍ ദര്‍ബാര്‍, ബെംഗലൂരു ബെന്നെ ദോസ് തുടങ്ങി ടെലിവിഷന്‍ ഷോകളിലും സജീവമായിരുന്നു.

എന്നാല്‍ ശരീരഭാരം പെട്ടെന്ന് കൂടിയതിന്റെ പേരില്‍ നിരന്തരം ബോഡി ഷെയ്മിങ് നേരിട്ട നീതു ഒരു ഘട്ടത്തിൽ സിനിമ–ടെലിവിഷൻ രംഗത്തുനിന്നു പെട്ടെന്ന് പിൻമാറി. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നീതു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT