അനൂപ് മേനോൻ നായകനാകുന്ന ‘ഒരു ശ്രീലങ്കൻ സുന്ദരി’: ടീസർ എത്തി
അനൂപ് മേനോൻ നായകനായി, കൃഷ്‍ണ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഒരു ശ്രീലങ്കൻ സുന്ദരി’യുടെ ടീസർ എത്തി. തിരക്കഥയും കൃഷ്‍ണ പ്രിയദര്‍ശന്റേതാണ്. ചിത്രം ഒക്ടോബര്‍ അവസാനം പ്രദര്‍ശനത്തിനെത്തും. പത്മരാജൻ രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂർ, ഡോ. അപർണ്ണ, കൃഷ്‍ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂർ, ഡോക്ടർ രജിത് കുമാർ,

അനൂപ് മേനോൻ നായകനായി, കൃഷ്‍ണ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഒരു ശ്രീലങ്കൻ സുന്ദരി’യുടെ ടീസർ എത്തി. തിരക്കഥയും കൃഷ്‍ണ പ്രിയദര്‍ശന്റേതാണ്. ചിത്രം ഒക്ടോബര്‍ അവസാനം പ്രദര്‍ശനത്തിനെത്തും.
പത്മരാജൻ രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂർ, ഡോ. അപർണ്ണ, കൃഷ്‍ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂർ, ഡോക്ടർ രജിത് കുമാർ, എൽസി, ശാന്ത കുമാരി, ബേബി മേഘ്ന സുമേഷ് തുടങ്ങി നിരവധി താരങ്ങളാണ് ‘ഒരു ശ്രീലങ്കൻ സുന്ദരി’ യില്‍ വേഷമിടുന്നത്.
മൻഹർ സിനിമാസിന്റെ ബാനറില്‍ ചിത്രത്തിന്റെ നിര്‍മാണവും കൃഷ്‍ണ പ്രിയദർശനാണ്.