നടി വീണ നായർ‌ പങ്കുവച്ച തന്റെ ഒരു പുതിയ നൃത്ത വിഡിയോയ്ക്ക് താഴെ മോശം കമന്റുകളുമായി ചിലർ. അവർക്ക് മറുപടിയുമായി വീണയും രംഗത്തെത്തി. ‘Yende Chiri Kakkan thunayavan Njan mathi. Happy life. our happiness in our own hand. Don’t give anyone. be happy always. Life s short’ എന്നാണ്, ആസ്വദിച്ച് ചുവട്

നടി വീണ നായർ‌ പങ്കുവച്ച തന്റെ ഒരു പുതിയ നൃത്ത വിഡിയോയ്ക്ക് താഴെ മോശം കമന്റുകളുമായി ചിലർ. അവർക്ക് മറുപടിയുമായി വീണയും രംഗത്തെത്തി.

‘Yende Chiri Kakkan thunayavan Njan mathi. Happy life. our happiness in our own hand. Don’t give anyone. be happy always. Life s short’ എന്നാണ്, ആസ്വദിച്ച് ചുവട് വയ്ക്കുന്ന വിഡിയോയ്ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.

ADVERTISEMENT

വിഡിയോയില്‍ വീണ ധരിച്ച വസ്ത്രമാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.

വിഡിയോയ്ക്ക് താഴെ, ‘ചേച്ചിക്ക് ചേരുന്ന ഡ്രസ് ഇട്ടൂടേ എന്നാണ് ഒരാള്‍ കമന്റിട്ടത്’. ഇതിന്, ‘ചേരുന്ന ഡ്രസ് ഒന്നു വീട്ടിലേക്ക് അയച്ചേക്കൂ’ എന്നാണ് വീണയുടെ മറുപടി. ‘ബുക്കിങ് കുറയും’ എന്ന് പറഞ്ഞയാള്‍ക്ക് വീണ നല്‍കിയ മറുപടി, ‘തന്റെ വീട്ടിലൊക്കെ ഡ്രസ് നോക്കിയാണോ ഇപ്പോ ബുക്കിങ്’ എന്നാണ്. ഇത്തരത്തിൽ മോശം കമന്റുകളുമായി എത്തിയവർക്കൊക്കെ വീണ മറുപടി നൽകിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT