‘സിനിമ കണ്ടിട്ട് സമയം കുറെ കഴിഞ്ഞു, എന്നിട്ടും ആ ഞെട്ടലും ആശ്ചര്യവും കുറഞ്ഞിട്ടില്ല’: അഭിനന്ദിച്ച് തമിഴ് മാധ്യമപ്രവർത്തകൻ
മമ്മൂട്ടി- ജിയോ ബേബി ചിത്രം ‘കാതല്‍’ തിയറ്ററില്‍ മികച്ച അഭിപ്രായങ്ങള്‍ നേടി മുേന്നറുമ്പോൾ, ചിത്രത്തെയും മമ്മൂട്ടിയെയും അഭിനന്ദിച്ച് തമിഴ് മാധ്യമപ്രവർത്തകൻ വിശൻ വി. ‘ഇത് സ്നേഹം - കാതൽ. നമ്മുടെ മുൻനിര താരങ്ങൾ 500 കോടിയും 1000 കോടിയും ലക്ഷ്യമാക്കി സഞ്ചരിക്കുമ്പോൾ അയൽ സംസ്ഥാനത്തിലെ മഹാനായ

മമ്മൂട്ടി- ജിയോ ബേബി ചിത്രം ‘കാതല്‍’ തിയറ്ററില്‍ മികച്ച അഭിപ്രായങ്ങള്‍ നേടി മുേന്നറുമ്പോൾ, ചിത്രത്തെയും മമ്മൂട്ടിയെയും അഭിനന്ദിച്ച് തമിഴ് മാധ്യമപ്രവർത്തകൻ വിശൻ വി.
‘ഇത് സ്നേഹം - കാതൽ. നമ്മുടെ മുൻനിര താരങ്ങൾ 500 കോടിയും 1000 കോടിയും ലക്ഷ്യമാക്കി സഞ്ചരിക്കുമ്പോൾ അയൽ സംസ്ഥാനത്തിലെ മഹാനായ കലാകാരൻ മമ്മൂട്ടി സ്‌ക്രീനിൽ വ്യത്യസ്തമായെന്തോ അവതരിപ്പിക്കുകയാണ്! സിനിമ കണ്ടിട്ട് സമയം കുറെ കഴിഞ്ഞു. എന്നിട്ടും ആ ഞെട്ടലും ആശ്ചര്യവും കുറഞ്ഞിട്ടില്ല. സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നത് വരെ കാത്തിരിക്കരുത്. കഴിയുമെങ്കിൽ ഉടൻ തിയറ്ററിൽ കാണൂ’ എന്നാണ് വിശൻ കുറിച്ചത്.
വിശന്റെ പോസ്റ്റ് ഇതിനകം ചർച്ചയാണ്.