‘സ്‌നേഹവും വാത്സല്യവും നിറഞ്ഞ നിമിഷങ്ങള്‍...കേദാര്‍ മമ്മൂക്കായെ കാണാന്‍ പോയപ്പോള്‍’: മനോഹരം ഈ വിഡിയോ
മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ശ്രീകുമാറിന്റെയും സ്നേഹ ശ്രീകുമാറിന്റെയും മകൻ കേദാറിനൊപ്പം സ്നേഹനിമിഷങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. കുഞ്ഞ് കേദാറിനെ കൊഞ്ചിക്കുകയും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന മമ്മൂട്ടിയുടെ വിഡിയോ െവെറലാണ്. സ്നേഹ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ശ്രീകുമാറിന്റെയും സ്നേഹ ശ്രീകുമാറിന്റെയും മകൻ കേദാറിനൊപ്പം സ്നേഹനിമിഷങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. കുഞ്ഞ് കേദാറിനെ കൊഞ്ചിക്കുകയും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന മമ്മൂട്ടിയുടെ വിഡിയോ െവെറലാണ്. സ്നേഹ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘സ്‌നേഹവും വാത്സല്യവും നിറഞ്ഞ നിമിഷങ്ങള്‍...കേദാര്‍ മമ്മൂക്കായെ കാണാന്‍ പോയപ്പോള്‍’ എന്നാണ് വിഡിയോ പങ്കുവച്ച് സ്‌നേഹ കുറിച്ചത്.
‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ശ്രീകുമാറും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.