നടി മഞ്ജു പിള്ളയും ഭർത്താവ് ഛായാഗ്രാഹകൻ സുജിത് വാസുദേവും വേർപിരിഞ്ഞു. 2020 മുതൽ മഞ്ജുവുമായി അകന്നു കഴിയുകയാണെന്നും അടുത്തിടെ ഡിവോഴ്സ് നടപടികൾ പൂർത്തിയായെന്നും സൈന പ്ലേ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സുജിത് വാസുദേവ് വെളിപ്പെടുത്തി. ‘2020 മുതൽ ഞങ്ങൾ പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ മാസം

നടി മഞ്ജു പിള്ളയും ഭർത്താവ് ഛായാഗ്രാഹകൻ സുജിത് വാസുദേവും വേർപിരിഞ്ഞു. 2020 മുതൽ മഞ്ജുവുമായി അകന്നു കഴിയുകയാണെന്നും അടുത്തിടെ ഡിവോഴ്സ് നടപടികൾ പൂർത്തിയായെന്നും സൈന പ്ലേ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സുജിത് വാസുദേവ് വെളിപ്പെടുത്തി.

‘2020 മുതൽ ഞങ്ങൾ പിരിഞ്ഞു താമസിക്കുകയാണ്. കഴിഞ്ഞ മാസം ഡിവോഴ്സ് ആയി. ഇപ്പോൾ മഞ്ജുവിനെ സുഹൃത്തെന്നു പറയാനാണു താൽപര്യം. ഞങ്ങൾ തമ്മിൽ ഉള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നു. മഞ്ജുവിന്റെ കരിയർ നല്ല രീതിയിൽ പോകുന്നു’. – സുജിത് വാസുദേവ് പറഞ്ഞു.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT