‘കളിയാട്ട’ത്തിന്റെ എഴുത്തുകാരൻ, ബൽറാം മട്ടന്നൂർ ഇനി ഓർമകളിൽ
കളിയാട്ടം സിനിമയിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സാഹിത്യകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു. 62 വയസ്സായിരുന്നു. കർമ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയ ബൽറാം അസുഖ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് പകൽ

കളിയാട്ടം സിനിമയിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സാഹിത്യകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു. 62 വയസ്സായിരുന്നു. കർമ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയ ബൽറാം അസുഖ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് പകൽ രണ്ടിന് കണ്ണൂർ പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.
നാറാത്ത് സ്വദേശിനിയായ കെ.എൻ. സൗമ്യയാണ് ഭാര്യ. മകൾ ഗായത്രി ബൽറാം.
മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ, ബലൻ, പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം, അനന്തം, കാശി എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ബൽറാം.