മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – പൃഥ്വിരാജ് ടീമിന്റെ ബ്ലോക് ബസ്റ്റർ ചിത്രം ‘ലൂസിഫർ’ ന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’. ഇപ്പോഴിതാ, ഗുജറാത്തില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു മഴവില്ലിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്

മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – പൃഥ്വിരാജ് ടീമിന്റെ ബ്ലോക് ബസ്റ്റർ ചിത്രം ‘ലൂസിഫർ’ ന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’. ഇപ്പോഴിതാ, ഗുജറാത്തില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു മഴവില്ലിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് പൃഥ്വിരാജ്.

‘പ്രിയപ്പെട്ട കാലാവസ്ഥാ ദൈവങ്ങളെ, ഇത് പൂര്‍ത്തിയാക്കാന്‍ എനിക്ക് നിങ്ങളുടെ കൈസഹായം വേണം’.–ആകാശത്ത് തെളിഞ്ഞ മഴവില്ലിന്റെ ചിത്രം പങ്കുവച്ച് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചതിങ്ങനെ.

ADVERTISEMENT

ഒരു മാസമായി എമ്പുരാന്റെ ഏഴാമത്തെ ഷെഡ്യൂള്‍ ഗുജറാത്തില്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ ഏറെ നിര്‍ണായകമായ സീനുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ഷെഡ്യൂളാണ് ഗുജറാത്തിലേത്.

ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരും രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ ലെയ്കയും ചേർന്നാണ് സിനിമയ്ക്കായി പണം മുടക്കുന്നത്. മുരളി ഗോപിയാണു കഥയും തിരക്കഥയും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT