കുടുംബസമേതം കണ്ണൂർ തളിപ്പറമ്പിലെ പ്രശസ്തമായ ക്ഷേത്രങ്ങൾ സന്ദർശിച്ച നടൻ ദിലീപിന്റെയും കാവ്യ മാധവന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. തിങ്കളാഴ്ച രാവിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം, കാഞ്ഞിരങ്ങാട് ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലാണ് ഇവർ ദർശനം നടത്തിയത്. ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന 'നീക്കം' ആണ് ദിലീപിന്റെ പുതിയ സിനിമ.

കുടുംബസമേതം ക്ഷേത്രദർശനം നടത്തുന്ന നടൻ ദിലീപിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. കണ്ണൂർ തളിപ്പറമ്പിലെ പ്രശസ്തമായ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മിയുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.

ADVERTISEMENT

തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ഇരുവരും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയത്. തുടർന്ന് തൃച്ചംബരം, കാഞ്ഞിരങ്ങാട് ക്ഷേത്രങ്ങളും സന്ദർശിച്ചു.

ADVERTISEMENT

ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘നീക്കം’ ആണ് ദിലീപിന്റെ പുതിയ റിലീസ്. ചിത്രത്തിൽ ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ, ശാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ഷെല്ലി തുടങ്ങി വൻ താരനിര അണിനിരക്കുന്നു.

ADVERTISEMENT
Actor Dileep Visits Taliparamba Temples With Family:

Dileep is currently trending on social media following his recent family temple visit in Kerala alongside his wife Kavya Madhavan and daughter Mahalakshmi. The popular Malayalam actor and his family visited several prominent temples in Taliparamba, including the famous Rajarajeshwara Temple, Trichambaram Temple, and Kanhirangat Temple. Crowds of fans warmly received the celebrity family as they arrived early Monday morning to offer their prayers and seek divine blessings. On the professional front, the actor is gearing up for the release of his upcoming Malayalam film titled Neekom, directed by debutant Jagan Shaji Kailas. This highly anticipated movie boasts an impressive ensemble star cast featuring prominent actors like Binu Pappu, Asokan, Siddique, and Kalabhavan Shajon. The viral pictures from their peaceful temple trip have delighted fans across various social media platforms, blending personal updates with professional anticipation. Through these public appearances and upcoming cinematic projects, the actor continues to maintain a strong connection with his dedicated fan base.

ADVERTISEMENT