പ്രശസ്ത നടൻ അന്തരിച്ച ഭരത് ഗോപിയുടെ ഭാര്യ എസ്.വി. ജയലക്ഷ്മി അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ വെച്ച് 83-ാം വയസ്സിലായിരുന്നു അന്ത്യം. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയും, ശ്രീഗോകുലം മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. മിനു ഗോപിയുമാണ് മക്കൾ.

നടൻ ഭരത് ഗോപിയുടെ ഭാര്യ എസ്.വി. ജയലക്ഷ്മി അന്തരിച്ചു. 83 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിലായിരുന്നു അന്ത്യം. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി മകനാണ്. ഡോ. മിനു ഗോപി (അസി. പ്രൊഫസർ, ശ്രീഗോകുലം മെഡിക്കൽ കോളജ്) മകളാണ്. 

ADVERTISEMENT
Bharath Gopis Wife SV Jayalakshmi Passes Away at 83:

Jayalakshmi, the wife of renowned late actor Bharath Gopi, passed away at the age of 83 at her residence in Sreekaryam, Thiruvananthapuram. She leaves behind a legacy associated with one of Malayalam cinema's most legendary and celebrated families. Her son, Murali Gopi, is a well-known actor, screenwriter, and writer in the industry. Her daughter, Dr. Minu Gopi, serves as an assistant professor at Sree Gokulam Medical College. Family members and close relatives gathered to mourn the loss of the matriarch. Condolences from various film fraternity members and public figures have been pouring in continuously. The final rites and cremation procedures are planned to be held with family members in attendance.

ADVERTISEMENT