‘ഇവന് സംസാരിച്ചു കാണിച്ച് നമ്മളെ പറ്റിക്കുന്നതാ’: ഓർമ്മച്ചിത്രം പങ്കുവച്ച് ലാൽ
മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലൊന്നായ 'പഞ്ചാബി ഹൗസിന്റെ' ചിത്രീകരണ കാലത്തെ പഴയൊരു ചിത്രം നടൻ ലാൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി. ദിലീപ്, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ തുടങ്ങി നിരവധി പ്രമുഖർ അണിനിരന്ന ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ച ഈ പോസ്റ്റിന് താഴെ നിരവധി ആരാധകരും സിനിമാപ്രവർത്തകരുമാണ് കമന്റുകളുമായി എത്തിയത്.

മലയാളസിനിമയിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നാണ് 1998ല്‍ റിലീസ് ആയ ‘പഞ്ചാബി ഹൗസ്’. റാഫി മെക്കാര്‍ട്ടിന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.
ഇപ്പോഴിതാ, സിനിമയുടെ ചിത്രീകരണകാലത്തെ സഹപ്രവര്ത്തകര്ക്കൊപ്പമുളള പഴയൊരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടന് ലാല്‍. ദിലീപ്, കൊച്ചിന് ഹനീഫ, ഹരിശ്രീ അശോകന്, മച്ചാന് വര്‍ഗീസ്, എന്‍.എഫ്.വര്‍ഗീസ്, ലാല്‍, റാഫി, മെക്കാര്‍ട്ടിൻ എന്നിവരാണ് ഫോട്ടോയിൽ.
നിരവധി ആരാധകര്‍ പോസ്റ്റിന് കമന്റും ലൈക്കുമായി എത്തി. ‘ഇവന് ബധിരനും മൂകനുമാണ് സാര്‍, സംസാരിച്ച് കാണിച്ച് നമ്മളെ ഇവന് പറ്റിക്കുന്നതാ’ എന്നാണ് സംവിധായകന് ജിസ് ജോയി കമന്റിട്ടത്.
ചിത്രത്തിലെ കൊച്ചിന് ഹനീഫയുടെ ഏറെ പ്രശസ്തമായ ഡയലോഗ് ഓര്മ്മിപ്പിക്കുന്നതാമ് ജിസ് ജോയിയുടെ കുറിപ്പ്.