സംവിധായകൻ കൃഷാന്ദ് പുതിയ സിനിമയായ ‘മാഞ്ചിയം: ദി ബോട്ടണി ഓഫ് എ ക്രൈം’ പ്രഖ്യാപിച്ചു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ചു ഉണ്ണിത്താൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കും. ഉണ്ണി കാർത്തികേയന്റെ കഥയ്ക്ക് കൃഷാന്ദും സഞ്ചു ശിവ്രാമും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സഞ്ചു ശിവറാം, സുധി കോപ്പ, വിൻസി അലോഷ്യസ്, മണിയൻപിള്ള രാജു തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന് പ്രയാഗ് മുകുന്ദൻ ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു.

പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ കൃഷാന്ദ്. ‘മാഞ്ചിയം: ദി ബോട്ടണി ഓഫ് എ ക്രൈം’ എന്നു പേരിട്ട ചിത്രം സ്‌പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ചു ഉണ്ണിത്താനാണ് നിർമിക്കുന്നത്. കൃഷാന്ദ് ഫിലിംസും ആയി സഹകരിച്ചാണ് ചിത്രം ഒരുക്കുന്നത്. ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കും. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് എത്തി. ‘The Axe Forgets, But The Tree Remembers’ എന്ന ടാഗ്ലൈനും ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ആകാംക്ഷയുണർത്തുന്നു.

ചിത്രത്തിന്റെ കഥ ഉണ്ണി കാർത്തികേയന്റേതാണ്. കൃഷാന്ദും നടൻ സഞ്ചു ശിവറാമും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജീഷ് കുമാറും രാഹുൽ രാജീവും അധിക തിരക്കഥാ രചനയിൽ പങ്കാളികളാണ്.

ADVERTISEMENT

സഞ്ചു ശിവറാം, സുധി കോപ്പ, വിൻസി അലോഷ്യസ്, മണിയൻപിള്ള രാജു, നിരഞ്ജ് മണിയൻപിള്ള രാജു, രാഹുൽ രാജീവ്, നന്ദു, രാധാ ഗോമതി, ദിവ്യ പ്രഭ, നിഷാന്ത് സാഗർ, വിനീത് തട്ടിൽ ഡേവിഡ്, ജോജി കെ. ജോൺ, പ്രമോദ് വെളിയനാട്, റൂത്ത് പി. ജോൺ, തുടങ്ങിയവരാണ് ചിത്രത്തിലെ താരനിരയിലുള്ളത്.

ഛായാഗ്രഹണം: പ്രയാഗ് മുകുന്ദൻ, സംഗീതം, ഒറിജിനൽ സ്‌കോർ: മുജീബ് മജീദ്, എഡിറ്റർ: ശശികുമാർ.

ADVERTISEMENT
Director Krishand Announces New Film Manjiyam:

Manjiyam is the highly anticipated new film officially announced by acclaimed director Krishand. Produced by Sanju Unnithan under the banner of Spire Productions in association with Krishand Films, production begins this month. The intriguing title look comes with the tagline The Axe Forgets, But The Tree Remembers. Unni Karthikeyan penned the story, while Krishand and actor Sanju Sivram co-wrote the screenplay. Lijeesh Kumar and Rahul Rajeev contributed additional screenplay writing for this ambitious project. A stellar ensemble cast features Sanju Sivram, Sudhi Koppa, Vincy Aloshious, Maniyanpilla Raju, and many other notable actors. Technical crew members include cinematographer Prayag Mukundan, music composer Mujeeb Majeed, and editor Sasikumar.

ADVERTISEMENT