പരിപാടികളുടെ പോസ്റ്ററുകളിലും ഫ്ലെക്സുകളിലും തന്റെ രൂപത്തിന് യാതൊരു സാദൃശ്യവുമില്ലാത്ത കൃത്രിമ ബുദ്ധി അഥവാ എ.ഐ. ചിത്രം ഉപയോഗിക്കുന്നതിനെതിരെ രസികൻ പ്രതികരണവുമായി നടനും പാലക്കാട് എം.എൽ.എയുമായ രമേഷ് പിഷാരടി. തനിക്ക് പകരം മറ്റൊരാളുടെ എ.ഐ. ചിത്രം വച്ചുള്ള പരിപാടിയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്. ഈയിടയായി താൻ പങ്കെടുക്കുന്ന പല പരിപാടികളുടെയും ഫ്ലെക്സിൽ ഇവനെ കാണുന്നുണ്ടെന്നാണ് താരം ഇതിന് അടിക്കുറിപ്പായി കുറിച്ചത്. താരത്തിന്റെ ഈ രസകരമായ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്.

പരിപാടികളുടെ പോസ്റ്ററുകളിൽ തന്റെ എ.ഐ. ഫോട്ടോ ഉപയോഗിക്കുന്നതിനെതിരെ രസികൻ പോസ്റ്റുമായി നടനും പാലക്കാട് എം.എൽ.എയുമായ രമേഷ് പിഷാരടി. താനുമായി യാതൊരു സാദൃശ്യവുമില്ലാത്ത ഒരു എ.ഐ. ചിത്രം ഉൾപ്പെടുത്തിയുള്ള പരിപാടിയുടെ പോസ്റ്റർ പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്.

ADVERTISEMENT

‘ഈയിടയായി ഞാൻ പങ്കെടുക്കുന്ന പല പരിപാടികളുടെയും ഫ്ലെക്സിൽ ഇവനെ കാണുന്നുണ്ട്’ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT

നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്. 

ADVERTISEMENT
Ramesh Pisharody Reacts Hilariously to AI Photo on Event Posters:

Artificial intelligence generated images of public figures have recently sparked a humorous reaction from Malayalam actor and politician Ramesh Pisharody. The Palakkad MLA recently took to his official social media platforms to call out event organizers for featuring a completely unrecognizable AI-generated photo of him on promotional flex banners and posters. Sharing one such bizarre poster that bore no resemblance to his actual appearance, the celebrity humorously noted that he keeps spotting this fictional character on banners for events he supposedly attends. Fans and followers flooded the comments section of his post with laughter and witty remarks regarding the bizarre digital creation. This incident highlights the growing trend and occasional absurdity of event organizers relying on artificial intelligence tools to design promotional materials without verifying accuracy. Pisharody's witty take on the AI mix-up quickly went viral across various digital platforms, amusing internet users throughout Kerala.

ADVERTISEMENT