‘ഞങ്ങളുടെ ഹൃദയങ്ങളിൽ എപ്പോഴും ജീവിച്ചിരിക്കും’: സൈനുദ്ദീന്റെ ഓർമദിനത്തിൽ മകന്റെ കുറിപ്പ്
മലയാളത്തിന്റെ പ്രിയ ഹാസ്യനടൻ സൈനുദ്ദീന്റെ ഇരുപത്തിയേഴാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് മകനും നടനുമായ സിനിൽ സൈനുദ്ദീൻ രംഗത്തെത്തി. അച്ഛനോടൊപ്പമുള്ള പഴയകാല കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ട് സിനിൽ കുറിച്ച ഹൃദ്യമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധിയാൾക്കാരാണ് പ്രിയനടന് ആദരാഞ്ജലികൾ അർപ്പിച്ചും അദ്ദേഹത്തോടുള്ള സ്നേഹം പങ്കുവെച്ചും ഈ പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയനടൻ സൈനുദ്ദീന്റെ ഓർമദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് താരത്തിന്റെ മകനും നടനുമായ സിനില്‍ സൈനുദ്ദീന്‍.
‘എന്റെ അച്ഛന്റെ സ്നേഹസ്മരണയ്ക്കായി...27-ാം ചരമവാർഷികം
താങ്കള്‍ ഞങ്ങളുടെ കണ്മുന്നില് നിന്ന് അപ്രത്യക്ഷനായേക്കാം, പക്ഷേ ഞങ്ങളുടെ ഹൃദയങ്ങളിൽ താങ്കള്‍ എപ്പോഴും ജീവിച്ചിരിക്കും. ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്യുന്നു, അച്ഛാ... എപ്പോഴും....’ എന്നാണ് അച്ഛനോടൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ച് സിനില്‍ കുറിച്ചിരിക്കുന്നത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് സിനിലിന്റെ പോസ്റ്റിനു താഴെ സൈനുദ്ദീന്റെ ഓർമകൾ പങ്കുവയ്ക്കുന്നത്.