ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഷെയ്ന്‍ നിഗം ചിത്രം വരുന്നു, മാര്‍ട്ടിന്‍ ജോസഫിന്റെ ആദ്യ സംവിധാന സംരംഭം
ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന മാര്‍ട്ടിന്‍ ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷെയ്ന്‍ നിഗം നായകനാകുന്നു. ചിത്രം ജീത്തു ജോസഫ് അവതരിപ്പിക്കുന്നു. ഇ ഫോര്‍ എക്‌സ്‌പെരിമെന്‍റ്സ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം

ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന മാര്‍ട്ടിന്‍ ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷെയ്ന്‍ നിഗം നായകനാകുന്നു. ചിത്രം ജീത്തു ജോസഫ് അവതരിപ്പിക്കുന്നു.
ഇ ഫോര്‍ എക്‌സ്‌പെരിമെന്‍റ്സ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇ ഫോര്‍ എക്‌സ്‌പെരിമെന്റസ്, ജീത്തു ജോസഫ് നേതൃത്വം നല്‍കുന്ന ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകള്‍ ഒരുമിച്ചു നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. ഷെയ്ന്‍ നിഗമിനൊപ്പം സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ, ഷോബി തിലകന്‍, നന്ദന്‍ ഉണ്ണി, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഛായാഗ്രഹണം - പി.എം. ഉണ്ണികൃഷ്ണന്‍.