വേറിട്ട സാരിയിൽ മനോഹരിയായി...പ്രിയാമണിയുടെ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു
വേറിട്ട സാരിയിൽ മനോഹരിയായി നടി പ്രിയാമണി. മണിരത്നം ദ റെട്രോസ്പെക്ടീവ് എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് താരം എത്തിയത്. വളരെ സ്റ്റെെലിഷ് ലുക്കിലാണ് പ്രിയാമണി ചിത്രങ്ങളിൽ. അതേ സമയം, ഓഫീസർ ഓൺ ഡ്യൂട്ടിയാണ് പ്രിയാമണിയുടെ റിലീസ് ചെയ്യാനുള്ള മലയാള ചിത്രം. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ.

വേറിട്ട സാരിയിൽ മനോഹരിയായി നടി പ്രിയാമണി. മണിരത്നം ദ റെട്രോസ്പെക്ടീവ് എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് താരം എത്തിയത്. വളരെ സ്റ്റെെലിഷ് ലുക്കിലാണ് പ്രിയാമണി ചിത്രങ്ങളിൽ.
അതേ സമയം, ഓഫീസർ ഓൺ ഡ്യൂട്ടിയാണ് പ്രിയാമണിയുടെ റിലീസ് ചെയ്യാനുള്ള മലയാള ചിത്രം. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ.