ലാലേട്ടന്റെ ‘തല’ വീണ്ടും തിയറ്ററിലേക്ക്...റീ റിലീസിന് തയാറെടുത്ത് ‘ഛോട്ടാ മുംബൈ’
മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റർ ഹിറ്റാണ് 2007ൽ റിലീസ് ആയ ‘ഛോട്ടാ മുംബൈ’. ഇപ്പോഴിതാ, ഈ ചിത്രം റീ റിലീസിനൊരുങ്ങുന്നതായി അറിയിക്കുകയാണ് നിർമാതാവ് മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ്. ഇൻസ്റ്റാഗ്രാം പോസ്റ്റിനു കീഴിൽ ‘ചോട്ടാ മുംബൈ’ ചിത്രം 4 കെ യിൽ റീ റിലീസ് ചെയ്യുമോ എന്ന

മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റർ ഹിറ്റാണ് 2007ൽ റിലീസ് ആയ ‘ഛോട്ടാ മുംബൈ’. ഇപ്പോഴിതാ, ഈ ചിത്രം റീ റിലീസിനൊരുങ്ങുന്നതായി അറിയിക്കുകയാണ് നിർമാതാവ് മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ്.
ഇൻസ്റ്റാഗ്രാം പോസ്റ്റിനു കീഴിൽ ‘ചോട്ടാ മുംബൈ’ ചിത്രം 4 കെ യിൽ റീ റിലീസ് ചെയ്യുമോ എന്ന ആരാധകന്റെ കമ്മന്റിനാണ് നിരഞ്ജ് മറുപടി നൽകിയത്.
ഭാവന, കലാഭവൻ മണി, വിനായകൻ, സായ്കുമാർ, ജഗതി, രാജൻ പി ദേവ്, ഇന്ദ്രജിത്ത്, മല്ലിക സുകുമാരൻ, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.