ഒന്നാം വിവാഹവാർഷിക ആഘോഷം: വിഡിയോ പങ്കുവച്ച് സ്വാസിക
ഒന്നാം വിവാഹവാർഷിക ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ച് താരദമ്പതികളായ സ്വാസിക വിജയ്‌യും പ്രേം ജേക്കബും. ഹൈദരാബാദിലായിരുന്നു ഇരുവരുടേയും ആദ്യ വെഡ്ഡിങ് ആനിവേഴ്സറി സെലിബ്രേഷൻ. പരസ്പരം കൈമാറാനുള്ള ഗിഫ്റ്റൊക്കെ കരുതിയാണ് ഇരുവരും ഹൈദരാബാദിലേക്ക് അവധി ആഘോഷിക്കാൻ എത്തിയത്. ആദ്യം ഗിഫ്റ്റ് നൽകിയത്