ചാക്കോച്ചന്റെ മകനല്ലേ, ഡാൻസിൽ മോശമാകുമോ...തകർപ്പൻ നൃത്തവുമായി ഇസക്കുട്ടൻ
മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാഖിന്റെ തകർപ്പൻ ഡാൻസ് വിഡിയോ ഏറ്റെടുത്ത് ആരാധകർ. ഓഫീസർ ഓണ്‍ ഡ്യൂട്ടി സിനിമയുടെ സക്സസ് പാർട്ടിയ്ക്കിടയില്‍ നിന്നുള്ളതാണ് വിഡിയോ. ‘ചാക്കോച്ചനെ പോലെ തന്നെ മകനും ഡാൻസില്‍ മിടുക്കൻ...’ എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.