‘എന്റെ ജീവിതം ഇത്ര മനോഹരമാക്കിയതിന് നന്ദി’: ഗോപികയ്ക്ക് പിറന്നാള്‍ ആശംസിച്ച് ജി.പി.
മലയാളികളുടെ പ്രിയതാരദമ്പതികളാണ് ഗോപിക അനിലും ഗോവിന്ദ് പദ്മസൂര്യയും. കഴിഞ്ഞവർഷമാണ് ഇവരുടെ വിവാഹം നടന്നത്. ഇപ്പോഴിതാ ഗോപികയ്ക്ക് പിറന്നാള്‍ ആശംസിച്ച് ജി.പി. പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘നീ കൂടെയുള്ളപ്പോൾ ജീവിതം കൂടുതൽ സന്തോഷവും അര്‍ഥപൂര്‍ണവും ആകുന്നു. എന്റെ ഭാഗമായതിന് നന്ദി! എന്റെ ജീവിതം

മലയാളികളുടെ പ്രിയതാരദമ്പതികളാണ് ഗോപിക അനിലും ഗോവിന്ദ് പദ്മസൂര്യയും. കഴിഞ്ഞവർഷമാണ് ഇവരുടെ വിവാഹം നടന്നത്. ഇപ്പോഴിതാ ഗോപികയ്ക്ക് പിറന്നാള്‍ ആശംസിച്ച് ജി.പി. പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
‘നീ കൂടെയുള്ളപ്പോൾ ജീവിതം കൂടുതൽ സന്തോഷവും അര്‍ഥപൂര്‍ണവും ആകുന്നു. എന്റെ ഭാഗമായതിന് നന്ദി! എന്റെ ജീവിതം ഇത്ര മനോഹരമാക്കിയതിന് നന്ദി. നിനക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു ഗോപികേ’ എന്നാണ് ഗോപികയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ജി.പി. കുറിച്ചത്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ജി.പി.യുടെ പോസ്റ്റിനു താഴെ ഗോപികയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.