ദുൽഖർ സൽമാനൊപ്പം ആന്റണി വർഗീസും: പ്രതീക്ഷ ഇരട്ടിയാക്കി ‘ഐ ആം ഗെയിം’
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി വർഗീസും. ‘ഐ ആം ഗെയിം’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആക്‌ഷന് പ്രാധാന്യമുള്ള മാസ് എന്റർടെയ്നറാകും. ദുൽഖർ സൽമാൻ തന്നെയാണ് നിർമാണം. ചിത്രത്തിൽ ആന്റണി വില്ലൻ വേഷത്തിലാകും എത്തുകയെന്നും റിപ്പോർട്ടുണ്ട്. ജേക്സ് ബിജോയ് സംഗീതവും

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി വർഗീസും. ‘ഐ ആം ഗെയിം’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആക്‌ഷന് പ്രാധാന്യമുള്ള മാസ് എന്റർടെയ്നറാകും. ദുൽഖർ സൽമാൻ തന്നെയാണ് നിർമാണം. ചിത്രത്തിൽ ആന്റണി വില്ലൻ വേഷത്തിലാകും എത്തുകയെന്നും റിപ്പോർട്ടുണ്ട്.
ജേക്സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേര്‍ന്നാണ് സംഭാഷണം. ചമൻ ചാക്കോയാണ് എഡിറ്റിങ്. പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി.