തമിഴ് സൂപ്പർതാരം വിജയ്‌യുടെ കടുത്ത ആരാധകനാണ് ഉണ്ണിക്കണ്ണന്‍ മംഗലംഡാം. താൻ കാല്‍നടയായി ചെന്നൈയില്‍ ചെന്ന് വിജയ്‌യെ കണ്ട വിവരം ‍ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഉണ്ണിക്കണ്ണന്‍ പങ്കുവച്ചത്. എന്നാല്‍ ഇത് തെളിയിക്കുന്ന ഫോട്ടോ ഒന്നുമില്ലാത്തതിനാൽ കടുത്ത സൈബർ ആക്രമണമാണ് ഉണ്ണിക്കണ്ണൻ നേരിട്ടത്. ഇപ്പോഴിതാ,

തമിഴ് സൂപ്പർതാരം വിജയ്‌യുടെ കടുത്ത ആരാധകനാണ് ഉണ്ണിക്കണ്ണന്‍ മംഗലംഡാം. താൻ കാല്‍നടയായി ചെന്നൈയില്‍ ചെന്ന് വിജയ്‌യെ കണ്ട വിവരം ‍ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഉണ്ണിക്കണ്ണന്‍ പങ്കുവച്ചത്. എന്നാല്‍ ഇത് തെളിയിക്കുന്ന ഫോട്ടോ ഒന്നുമില്ലാത്തതിനാൽ കടുത്ത സൈബർ ആക്രമണമാണ് ഉണ്ണിക്കണ്ണൻ നേരിട്ടത്. ഇപ്പോഴിതാ, വിജയ്‌യെ കണ്ടെന്നു പറഞ്ഞത് നുണയാണെന്ന കമന്‍റുകളില്‍ മനംനൊന്ത് ഉണ്ണിക്കണ്ണന്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെ നടി മമിത ബൈജു കമന്റിട്ടതാണ് വൈറൽ. ‘യെസ് യുവര്‍ ഓണര്‍, അയാം ദ് വിറ്റ്നസ്’ എന്നാണ് മമിത കമന്റിട്ടത്.

വിജയ് അണ്ണനെ കണ്ടതിന് മമിത ബൈജു സാക്ഷിയാണെന്നും ഉണ്ണിക്കണ്ണന്‍ വിഡിയോയില്‍ പറഞ്ഞിരുന്നു. ഈ‌ വിഡിയോയിലാണ് മമിത കമന്റിട്ടത്. മമിതയോട് ഉണ്ണിക്കണ്ണന്‍ നന്ദി പറഞ്ഞു. ഇത്രയും തിരക്കിനിടയിലും മമിതക്കുട്ടി എന്ന അനിയത്തിക്കുട്ടി സത്യം പറയാന്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നു ഉണ്ണിക്കണ്ണന്‍ വ്യക്തമാക്കി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT