കഴിഞ്ഞ ദിവസമായിരുന്നു നടൻ മിഥൂട്ടിയുടെ വിവാഹം. പാർവതിയാണ് താരത്തിന്റെ ജീവിതപങ്കാളി. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഒരു വിഭാഗം ഇരുവർക്കുമെതിരെ നെഗറ്റിവ് കമന്റുകളുമായി എത്തി. ഇപ്പോഴിതാ, അതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിഥൂട്ടി.

‘ഞങ്ങൾ തമ്മിൽ ഒൻപത് വയസിന്റെ വ്യത്യാസം ഉണ്ട്. അവൾക്ക് 23 എനിക്ക് 32. പ്രായ വ്യത്യാസം ഒന്നും പ്രശ്നമായി ഞങ്ങൾക്ക് തോന്നിയിട്ടില്ല. പൊക്കം കുറവാണെന്നൊന്നും ആരും പറഞ്ഞുമില്ല, അത് വിഷയവുമല്ല. നന്നായി ജീവിക്കണമെന്നും സന്തോഷത്തോടെ ഇരിക്കണമെന്നും മാത്രമെ പറഞ്ഞുള്ളു. മറ്റുള്ളവർ പറയുന്നതൊന്നും കാര്യമാക്കാറുമില്ല. പറയുന്നവർ പറഞ്ഞോട്ടേ. നമ്മളെന്തിനാണ് അതൊക്കെ ശ്രദ്ധിക്കുന്നത്. ഞങ്ങൾ തമ്മിലല്ലേ ജീവിക്കുന്നത്’. – ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ മിഥൂട്ടി പറയുന്നു.

ADVERTISEMENT

‘രണ്ട് വർഷം പ്രണയിച്ചു. അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. തിരുവനന്തപുരം സൂവിൽ വച്ചാണ് ആദ്യമായി കണ്ടത്. പിന്നീട് ഫ്രണ്ട്സ് ആയി. ഒരു ദിവസം തൃശൂർ പൂരം കണ്ടിട്ടുണ്ടോന്ന് ചേട്ടന്‍ ചോദിച്ചു. ഞാൻ ടിവിയിൽ കണ്ടിട്ടുണ്ടെന്നാണ് പറ‍ഞ്ഞത്. അടുത്ത വർഷം നമുക്ക് ഒന്നിച്ച് കൂടാമെന്നും പറഞ്ഞു. എനിക്കത് മനസിലായില്ല. അതെന്താന്ന് ചോദിച്ചപ്പോഴാണ് എന്നെ പ്രപ്പോസ് ചെയ്തതാണെന്ന് മനസിലായത്. കല്യാണത്തിന് മുൻപായിരുന്നു ഇത്തവണത്തെ പൂരം. അടുത്ത തവണ ഇനി ഒരുമിച്ച് കാണാം’. – പാർവതി പറയുന്നു.

ADVERTISEMENT
ADVERTISEMENT