വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്കു സുപരിചിതനായ നടനാണ് സുധീർ സുകുമാരൻ. സി.ഐ.ഡി.മൂസ, കൊച്ചി രാജാവ്, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ സുധീർ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. വിനയന്റെ സംവിധാനത്തിൽ ‘ഡ്രാക്കുള’ എന്ന സിനിമയിൽ നായകനുമായി. ഇപ്പോഴിതാ, തന്റെ ഒരു ചെറുപ്പകാല ചിത്രം സുധീർ സോഷ്യൽ

വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്കു സുപരിചിതനായ നടനാണ് സുധീർ സുകുമാരൻ. സി.ഐ.ഡി.മൂസ, കൊച്ചി രാജാവ്, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ സുധീർ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. വിനയന്റെ സംവിധാനത്തിൽ ‘ഡ്രാക്കുള’ എന്ന സിനിമയിൽ നായകനുമായി.

ഇപ്പോഴിതാ, തന്റെ ഒരു ചെറുപ്പകാല ചിത്രം സുധീർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് ശ്രദ്ധേയമാകുന്നത്. ‘മധുരപതിനേഴിലെ ഞാന്‍’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നു.

ADVERTISEMENT

കാന്‍സറിനെ അതിജീവിച്ച് അനേകര്‍ക്ക് പ്രചോദനമായ വ്യക്തി കൂടിയാണ് സുധീര്‍. കൃത്യമായ ചികിത്സയിലൂടെ കാന്‍സറിനെ അതിജീവിക്കുകയായിരുന്നു സുധീര്‍.

ADVERTISEMENT
ADVERTISEMENT