‘ഒരു ബീച്ചും സൂര്യാസ്തമയവും കൂടെ അവനും ഉണ്ടെങ്കില്‍...’: ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി മീര നന്ദൻ
ഭർത്താവ് ശ്രീജുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി നടിയും അവതാരകയുമായ മീര നന്ദൻ. ‘A beach, the sun, and him — all I needed for the perfect getaway’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. തന്നെ അത്രയും മനസ്സിലാക്കുന്ന നല്ല ഒരു സുഹൃത്തിനെ തന്നെ പങ്കാളിയായി കിട്ടിയതിലെ സന്തോഷം പല

ഭർത്താവ് ശ്രീജുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി നടിയും അവതാരകയുമായ മീര നന്ദൻ. ‘A beach, the sun, and him — all I needed for the perfect getaway’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.
തന്നെ അത്രയും മനസ്സിലാക്കുന്ന നല്ല ഒരു സുഹൃത്തിനെ തന്നെ പങ്കാളിയായി കിട്ടിയതിലെ സന്തോഷം പല അവസരങ്ങളിലും മീര നന്ദൻ പങ്കുവച്ചിട്ടുണ്ട്. ലണ്ടനില്‍ അക്കൗണ്ടന്റാണ് ശ്രീജു. കഴിഞ്ഞ വർഷം ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം.