‘ഹീറോ അഡ്വക്കേറ്റ്’ ഈസ് ബാക്ക്: കോർട്ട് റൂം ത്രില്ലർ ഉറപ്പാക്കി ‘ജെ.എസ്.കെ’ ടീസർ
സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ജെ.എസ്.കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ ടീസർ ഹിറ്റ്. നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കോര്‍ട്ട് റൂം ത്രില്ലര്‍ ആയിരിക്കും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്.

അനുപമ പരമേശ്വരന്, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം സുരേഷ് ഗോപിയുടെ മകൻ മാധവും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അസ്കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന് ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്, രജിത് മേനോന്, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്, ഷഫീര്‍ ഖാന്, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്മോസ് എന്റര്ടെയ്ന്മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജെ. ഫനീന്ദ്ര കുമാര്‍. സംഘട്ടനം: മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖര്‍. ജൂൺ 20ന് ചിത്രം തിയറ്ററുകളിലെത്തും.