താരങ്ങളെ സൃഷ്ടിക്കുന്നത് സംവിധായകർ അല്ലെന്നും ചരിത്രം നോക്കിയാൽ മനസ്സിലാകുമെന്നും സംവിധായകൻ രഞ്ജിത് ശങ്കർ.

‘താരങ്ങളെ സൃഷ്ടിക്കുന്നത് സംവിധായകർ അല്ല — അവർ തന്നെയാണ്.

ADVERTISEMENT

ചരിത്രം നോക്കിയാൽ മനസ്സിലാകും:

തൻറേതായ life philosophy ഉള്ള നടനാണ് താരമാകുന്നത്.

ADVERTISEMENT

The deeper the philosophy, the bigger the star!’.– സംവിധായകൻ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.

നിരവധിയാളുകളാണ് രഞ്ജിത് ശങ്കറിന്റെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT

അതേ സമയം, ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കിയ ‘ജയ് ഗണേഷ്’ ആണ് രഞ്ജിത് ശങ്കറിന്റേതായി ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം.

ADVERTISEMENT