അത്തരം സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ‘ഉണ്ടെങ്കിൽ’ അത്തരക്കാർക്ക് അപവാദമാണ് മഞ്ജുവാര്യർ! കുറിപ്പ്
23 ലക്ഷം രൂപ വിലയുള്ള തന്റെ ബിഎംഡബ്ല്യു ആർ 1250 ജിഎസിൽ നടി മഞ്ജു വാരിയർ നടത്തിയ ധനുഷ്കോടി യാത്രയുടെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബൈക്കിൽ ഇരുന്നും ഇടയ്ക്ക് എഴുന്നേറ്റ് നിന്നും ആത്മവിശ്വാസത്തോടെ വാഹനം ഓടിക്കുന്ന മഞ്ജുവിനെയാണ് വിഡിയോയിൽ കാണുന്നത്. ഇപ്പോഴിതാ, മഞ്ജുവിനെ

23 ലക്ഷം രൂപ വിലയുള്ള തന്റെ ബിഎംഡബ്ല്യു ആർ 1250 ജിഎസിൽ നടി മഞ്ജു വാരിയർ നടത്തിയ ധനുഷ്കോടി യാത്രയുടെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബൈക്കിൽ ഇരുന്നും ഇടയ്ക്ക് എഴുന്നേറ്റ് നിന്നും ആത്മവിശ്വാസത്തോടെ വാഹനം ഓടിക്കുന്ന മഞ്ജുവിനെയാണ് വിഡിയോയിൽ കാണുന്നത്.
ഇപ്പോഴിതാ, മഞ്ജുവിനെ പ്രശംസിച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
‘...മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ...,
ജീവിക്കാൻ സാഹസം വേണ്ടി വരുന്നതിനാൽ, യോജിച്ച് പോകാൻ പറ്റാത്ത ബന്ധത്തിൽ കടിച്ച് തൂങ്ങി ഭാർത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ.. (ഉണ്ടോയെന്നറിയില്ല) ‘ഉണ്ടെങ്കിൽ’
അത്തരക്കാർക്ക് അപവാദമാണ് മഞ്ജുവാര്യർ!...
NB: ഉള്ളത് അംഗീകരിക്കണം എന്ന മനോഭാവാർത്ഥം എഴുതുന്നത്!’ എന്നാണ് മഞ്ജുവിന്റെ ചിത്രം പങ്കുവച്ച് ജയചന്ദ്രൻ കുറിച്ചത്.