‘തമ്മിൽ പിണങ്ങി പോകല്ലേ...’: കസിൻസിനൊപ്പം മീനാക്ഷിയും മഹാലക്ഷ്മിയും, ചിത്രങ്ങള്‍ വൈറൽ Dileep's Daughters Meenakshi and Mahalakshmi Shine in Cousin Photos
മലയാളത്തിന്റെ പ്രിയനടൻ ദിലീപിന്റെ മക്കളാണ് മീനാക്ഷിയും മഹാലക്ഷ്മിയും. ഇരുവർക്കും ആരാധകർക്ക് പ്രിയങ്കരരാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി തന്റെ ചിത്രങ്ങള്‍ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, കസിൻസിനൊപ്പമുള്ള മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

മലയാളത്തിന്റെ പ്രിയനടൻ ദിലീപിന്റെ മക്കളാണ് മീനാക്ഷിയും മഹാലക്ഷ്മിയും. ഇരുവർക്കും ആരാധകർക്ക് പ്രിയങ്കരരാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി തന്റെ ചിത്രങ്ങള്‍ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.
ഇപ്പോഴിതാ, കസിൻസിനൊപ്പമുള്ള മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ദിലീപിന്റെ സഹോദരങ്ങളുടെ മക്കൾക്കൊപ്പമുള്ള മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും ഫോട്ടോകളാണിവ. കസിൻസുമായി നല്ല സ്നേഹബന്ധം ഇരുവർക്കും ഉണ്ടെന്ന് ചിത്രങ്ങളിൽ നിന്നു വ്യക്തം.
ആദ്യത്തെ ഫോട്ടോയിൽ ദിലീപിന്റെ അമ്മയെ നടുക്കിരുത്തി മീനാക്ഷിയും മഹാലക്ഷ്മിയും മറ്റ് കസിൻസും പോസ് ചെയ്യുന്നതാണ്. രണ്ടാമത്തേത് പലപ്പോഴായി ഒരുമിച്ച് ഒത്തുകൂടിയപ്പോഴുള്ള സെൽഫി ചിത്രങ്ങളുടെ കൊളാഷാണ്. രണ്ടും കുറച്ച് കാലം മുമ്പ് പകർത്തിയതാണെന്ന് വ്യക്തം.
‘തമ്മിൽ പിണങ്ങി പോകല്ലേ...’ എന്ന കുറിപ്പോടെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ ഫാൻ പേജിലാണ് ഫോട്ടോ എത്തിയത്.
എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ജോലി ചെയ്ത് തുടങ്ങി.