അമല്‍ നീരദ് - മമ്മൂട്ടി ടീമിന്റെ ‘ഭീഷ്‍മപര്‍വ്വ’ത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ എത്തി. ‘ഈ വാനിന്‍ തീരങ്ങള്‍...’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍. സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസി. അമല്‍നീരദും ദേവദത്ത് ഷാജിയും

അമല്‍ നീരദ് - മമ്മൂട്ടി ടീമിന്റെ ‘ഭീഷ്‍മപര്‍വ്വ’ത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ എത്തി. ‘ഈ വാനിന്‍ തീരങ്ങള്‍...’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍. സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസി.

അമല്‍നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കറും അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ ജെ മുരുകനുമാണ്. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍.

ADVERTISEMENT

വിഡിയോ –

ADVERTISEMENT
ADVERTISEMENT