ഉന്നം തെറ്റാതെ...: ഗൺ ഷൂട്ടിങ് പരിശീലിക്കുന്നതിന്റെ വിഡിയോയുമായി എം.ജി.ശ്രീകുമാർ
മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജി.ശ്രീകുമാർ ഗൺ ഷൂട്ടിങ് പരിശീലിക്കുന്നതിന്റെ വിഡിയോ വൈറൽ. ആലപ്പുഴ റൈഫിൾ ക്ലബ്ബിൽ അംഗമാണ് എം.ജി.ശ്രീകുമാർ. പരിശീലനത്തിനായി പോകുന്നതിന്റെതുൾപ്പടെയുള്ള വിവിധ ദൃശ്യങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് അദ്ദഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. പുതിയ പഠനത്തിന്റെ അനുഭവങ്ങൾ

മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജി.ശ്രീകുമാർ ഗൺ ഷൂട്ടിങ് പരിശീലിക്കുന്നതിന്റെ വിഡിയോ വൈറൽ. ആലപ്പുഴ റൈഫിൾ ക്ലബ്ബിൽ അംഗമാണ് എം.ജി.ശ്രീകുമാർ. പരിശീലനത്തിനായി പോകുന്നതിന്റെതുൾപ്പടെയുള്ള വിവിധ ദൃശ്യങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് അദ്ദഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. പുതിയ പഠനത്തിന്റെ അനുഭവങ്ങൾ അദ്ദേഹം വിഡിയോയിലൂടെ പങ്കുവച്ചു.
റൈഫിൾ ക്ലബ് സെക്രട്ടറി കിരണിനെയും മറ്റു പരിശീലകരേയും എം.ജി.ശ്രീകുമാര്‍ വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.