‘അത്രയും ഗംഭീരമാണ് മാരന്റെ ബോമ്മി’; ‘സൂരരൈ പോട്രി’ലെ പാട്ടിന് കവർ ഒരുക്കി അപർണ
അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായത് മലയാളത്തിന്റെ സ്വന്തം അപർണ ബാലമുരളി. വലിയ മത്സരമില്ലാതെ അപർണ അവാർഡ് സ്വന്തം ക്രെഡിറ്റിലെത്തിച്ചു. ‘സൂരരൈ പോട്ര്’ ലെ ബൊമ്മിക്ക് പ്രേക്ഷകരുടെ അംഗീകാരം ചിത്രം പ്രദർശനത്തിനെത്തിയപ്പോഴേ ലഭിച്ചിരുന്നു... എതിരില്ലാതെ, ചിത്രം

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായത് മലയാളത്തിന്റെ സ്വന്തം അപർണ ബാലമുരളി. വലിയ മത്സരമില്ലാതെ അപർണ അവാർഡ് സ്വന്തം ക്രെഡിറ്റിലെത്തിച്ചു. ‘സൂരരൈ പോട്ര്’ ലെ ബൊമ്മിക്ക് പ്രേക്ഷകരുടെ അംഗീകാരം ചിത്രം പ്രദർശനത്തിനെത്തിയപ്പോഴേ ലഭിച്ചിരുന്നു... എതിരില്ലാതെ, ചിത്രം കണ്ട ഓരോരുത്തരും പറഞ്ഞു – ‘അപർണ തകർത്തു...’. അത്രയും ഗംഭീരമാണ് മാരന്റെ ബോമ്മിയായുള്ള താരത്തിന്റെ പ്രകടനം. ഇപ്പോഴിതാ, ആ കയ്യടിക്ക് ദേശീയ പുരസ്കാരത്തിന്റെ തിളക്കവും.
‘സൂരരൈ പോട്രി’ലെ ‘കയ്യിലെ ആഗാസം’ എന്ന സൂപ്പർഹിറ്റ് പാട്ടിന്റെ കവർ വിഡിയോ കാണാം..