പ്രിയേ നിന്റെ ഓർമയിൽ നിറഞ്ഞ്...‘ഒരേ തന്തി’ യാൽ...: ശാന്തിയുടെ ഓർമകൾ പങ്കുവച്ച് ബിജിബാൽ
അന്തരിച്ച ഭാര്യ ശാന്തിയുടെ ഓർമകൾ പങ്കുവച്ച് ചിത്രവും കുറിപ്പുമായി സംഗീതസംവിധായകനും ഗായകനുമായ ബിജിബാൽ. ശാന്തിയുടെ ചിത്രത്തിനരികെ തന്റെ ചിത്രവും ചേർത്തു വച്ചാണ് ‘ഒരേ തന്തി’ എന്ന കുറിപ്പോടെ ബിജിബാലിന്റെ പോസ്റ്റ്. ശാന്തി വീണയില്‍ തന്തികൾ മീട്ടുന്ന ചിത്രമാണ് ബിജിബാൽ പോസ്റ്റ് ചെയ്തത്. അതിനൊപ്പം

അന്തരിച്ച ഭാര്യ ശാന്തിയുടെ ഓർമകൾ പങ്കുവച്ച് ചിത്രവും കുറിപ്പുമായി സംഗീതസംവിധായകനും ഗായകനുമായ ബിജിബാൽ. ശാന്തിയുടെ ചിത്രത്തിനരികെ തന്റെ ചിത്രവും ചേർത്തു വച്ചാണ് ‘ഒരേ തന്തി’ എന്ന കുറിപ്പോടെ ബിജിബാലിന്റെ പോസ്റ്റ്.
ശാന്തി വീണയില്‍ തന്തികൾ മീട്ടുന്ന ചിത്രമാണ് ബിജിബാൽ പോസ്റ്റ് ചെയ്തത്. അതിനൊപ്പം ബിജിബാലും തന്തികളിൽ താളുമിടുന്ന ചിത്രം ചേർത്തു വച്ചിരിക്കുന്നു.
മസ്തിഷ്ക സംബന്ധമായ അസുഖത്തെത്തുടർന്ന് 2017ലാണ് നർത്തകി കൂടിയായ ശാന്തി ബിജിബാൽ അന്തരിച്ചത്.