‘മാമൻ കുടുംബത്തിന്റെ അഭിമാനമാണ്, ഞാന്‍ എന്നും ആ പ്രകടനങ്ങളെ ആരാധിക്കുന്ന ആൾ’: അഭിനന്ദനവുമായി അഭയ
കഴിഞ്ഞ വർഷത്തെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്സിൽ ചലച്ചിത്ര പ്രതിഭ പുരസ്‌കാരം നേടിയവരിൽ ഒരാൾ നടന്‍ കൊച്ചുപ്രേമന്‍ ആണ്. ഇപ്പോഴിതാ, തന്റെ അമ്മാവന്‍ കൂടിയായ കൊച്ചുപ്രേമനു ആശംസകളുമായി എത്തിയിരിക്കുകയാണ് ഗായികയായ അഭയ ഹിരണ്‍മയി. ‘Congratulations on winning the kerala critics film award mamman.

കഴിഞ്ഞ വർഷത്തെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്സിൽ ചലച്ചിത്ര പ്രതിഭ പുരസ്‌കാരം നേടിയവരിൽ ഒരാൾ നടന്‍ കൊച്ചുപ്രേമന്‍ ആണ്.
ഇപ്പോഴിതാ, തന്റെ അമ്മാവന്‍ കൂടിയായ കൊച്ചുപ്രേമനു ആശംസകളുമായി എത്തിയിരിക്കുകയാണ് ഗായികയായ അഭയ ഹിരണ്‍മയി.
‘Congratulations on winning the kerala critics film award mamman. ചലച്ചിത്ര പ്രതിഭ പുരസ്‌കാരം …You are always a proud to family. And I have been always awe of your craft and the artist you are !’.– അഭയ കുറിച്ചു.