‘14 വർഷം ഞങ്ങള്‍ ഒന്നിച്ചു ജീവിച്ചു, ആവശ്യം തോന്നുമ്പോള്‍ കല്യാണം കഴിക്കാമെന്നാണു കരുതിയത്’: മനസ്സ് തുറന്ന് അഭയ ഹിരൺമയി
മലയാളത്തിന്റെ പ്രിയഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ജീവിതപങ്കാളിയുമായിരുന്ന അഭയ ഇപ്പോള്‍ തങ്ങൾക്കിടയിലുണ്ടായ അകൽച്ചയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. പതിന്നാലു വര്‍ഷം തങ്ങള്‍ ഒന്നിച്ചു ജീവിച്ചെന്നും എപ്പോഴെങ്കിലും ആവശ്യം തോന്നിയാല്‍ കല്യാണം കഴിക്കാമെന്നായിരുന്നു

മലയാളത്തിന്റെ പ്രിയഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ജീവിതപങ്കാളിയുമായിരുന്ന അഭയ ഇപ്പോള്‍ തങ്ങൾക്കിടയിലുണ്ടായ അകൽച്ചയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.
പതിന്നാലു വര്‍ഷം തങ്ങള്‍ ഒന്നിച്ചു ജീവിച്ചെന്നും എപ്പോഴെങ്കിലും ആവശ്യം തോന്നിയാല്‍ കല്യാണം കഴിക്കാമെന്നായിരുന്നു കരുതിയതെന്നും അഭയ പറയുന്നു.
ഒരു ചാനൽ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അഭയ അവതാരകനായ എം.ജി ശ്രീകുമാറിനോടു സംസാരിക്കുകയായിരുന്നു.
എന്തുകൊണ്ടാണ് നിങ്ങള്‍ പിരിഞ്ഞത് എന്ന ചോദ്യത്തിനു എല്ലാവരും വളരുകയല്ലേ അതിനിടയില്‍ സംഭവിച്ച കണ്‍ഫ്യൂഷനുകളായിരിക്കാം കാരണമെന്നാണ് അഭയയുടെ മറുപടി.