ഫുട്ബോളിന്റെ ആവേശം പാട്ടിൽ നിറച്ച് ലാലേട്ടൻ...: ലോകകപ്പിന് ആദരമായി സംഗീത ആൽബം
ഫിഫ ലോകകപ്പിന് ആദരമായി മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ സംഗീത ആൽബം. മോഹൻലാൽ പാടി അഭിനയിച്ചിരിക്കുന്ന ആൽബം ദോഹയിൽ നടന്ന ചടങ്ങില്‍ റിലീസ് ചെയ്തു. ഫുട്ബോളിനെ ജീവവായു പോലെ കാണുന്ന മലപ്പുറവും അവിടുത്തെ സെവൻസ് ഫുട്ബോള്‍ ആവേശവുമാണ് നാല് മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന്റെ പശ്ചാത്തലം. കൃഷ്ണദാസ് പങ്കിയുടെ

ഫിഫ ലോകകപ്പിന് ആദരമായി മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ സംഗീത ആൽബം. മോഹൻലാൽ പാടി അഭിനയിച്ചിരിക്കുന്ന ആൽബം ദോഹയിൽ നടന്ന ചടങ്ങില്‍ റിലീസ് ചെയ്തു.
ഫുട്ബോളിനെ ജീവവായു പോലെ കാണുന്ന മലപ്പുറവും അവിടുത്തെ സെവൻസ് ഫുട്ബോള്‍ ആവേശവുമാണ് നാല് മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന്റെ പശ്ചാത്തലം.
കൃഷ്ണദാസ് പങ്കിയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്. ടി.കെ.രാജീവ്കുമാർ ആൽബം സംവിധാനം ചെയ്തിരിക്കുന്നു.