‘അനുഗ്രഹിച്ചിട്ടുണ്ട്, എവിടെ നിന്നോ ഒരു കാറ്റടിച്ചിട്ടുണ്ട്’: ശെമ്മാങ്കുടി ശ്രീനിവാസ അയ്യരെ കണ്ടതിന്റെ ഓർമയുമായി അഭയ
കുട്ടിക്കാലത്ത്, സംഗീത കുലപതി ശെമ്മാങ്കുടി ശ്രീനിവാസ അയ്യരെ കണ്ടതിന്റെ ഓർമ പങ്കുവച്ച് യുവഗായിക അഭയ ഹിരൺമയി.
‘മടിയിലിരുത്തിയാത്തതുകൊണ്ടാണോ ചേർത്തു നിർത്തിയത് കൊണ്ടാണോ എന്നറിയില്ല അനുഗ്രഹിച്ചിട്ടുണ്ട് !!!
എവ്‌ടെ നിന്നോ ഒരു കാറ്റടിച്ചിട്ടുണ്ട്.
എന്റെ അച്ഛന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ

എന്റെ അച്ഛന് മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ഒന്ന് ...മദ്രാസിൽ കലാക്ഷേത്രയിൽ ആനി കുട്ടീടെ സ്കോളർഷിപ്പിന് പോയപ്പോ 2 വയസുള്ള എന്നൈ കൂട്ടീ അനുഗ്രഹം വാങ്ങാൻ പോയത്.
സംഗീത കുലപതി ശ്രി ശെമ്മാങ്കുടി ശ്രീനിവാസ ഐയ്യർ’.– അദ്ദേഹത്തിന്റെ മടിയിലിരിക്കുന്ന തന്റെ ചിത്രം പങ്കുവച്ച് അദ്ദേഹം കുറിച്ചു.