‘പ്രേമിക്കുമ്പോൾ നീയും ഞാനും..’; അസാമാന്യ മെയ്‌വഴക്കത്തോടെ ചുവടുവച്ച് റംസാനും ദിൽഷയും, വിഡിയോ
‘പ്രേമിക്കുമ്പോൾ നീയും ഞാനും..’ എന്ന അതിമനോഹര ഗാനത്തിനു ചുവടുവച്ച് ഡാന്‍സര്‍മാരായ റംസാനും ദിൽഷ പ്രസന്നനും. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണു കണ്ടത്. അസാമാന്യ മെയ്‌വഴക്കത്തോടെ അമ്പരപ്പിക്കുന്ന ചുവടുകളുമായി ദിൽഷയും റംസാനും പ്രേക്ഷകരുടെ കയ്യടി

‘പ്രേമിക്കുമ്പോൾ നീയും ഞാനും..’ എന്ന അതിമനോഹര ഗാനത്തിനു ചുവടുവച്ച് ഡാന്‍സര്‍മാരായ റംസാനും ദിൽഷ പ്രസന്നനും. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണു കണ്ടത്. അസാമാന്യ മെയ്‌വഴക്കത്തോടെ അമ്പരപ്പിക്കുന്ന ചുവടുകളുമായി ദിൽഷയും റംസാനും പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുകയാണ്.
പ്രണയാർദ്രമായി ചുവടുവച്ച ഇരുവരെയും പ്രശംസിച്ചു കൊണ്ട് നടി ശ്വേതാ മേനോനും രംഗത്തുവന്നു. മഴവിൽ മനോരമയിലെ ഡി4 ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കു സുപരിചിതരായ താരങ്ങളാണ് റംസാൻ മുഹമ്മദും ദിൽഷ പ്രസന്നനും. വിഡിയോ കാണാം..