അടുത്തിടെയായിരുന്നു സംഗീത സംവിധായകനും ഗായകനുമായ ശ്രീനാഥ് ശിവശങ്കരന്റെ വിവാഹം. സംവിധായകനും തിരക്കഥാകൃത്തുമായ സേതുവിന്റെ മകൾ അശ്വതിയാണ് വധു. മലയാള സിനിമയിലെ പ്രമുഖരുൾപ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോസും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, അശ്വതിക്കും

അടുത്തിടെയായിരുന്നു സംഗീത സംവിധായകനും ഗായകനുമായ ശ്രീനാഥ് ശിവശങ്കരന്റെ വിവാഹം. സംവിധായകനും തിരക്കഥാകൃത്തുമായ സേതുവിന്റെ മകൾ അശ്വതിയാണ് വധു. മലയാള സിനിമയിലെ പ്രമുഖരുൾപ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോസും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ, അശ്വതിക്കും കുടുംബത്തിനുമൊപ്പമുള്ള തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ശ്രീനാഥ്. ഫാമിലി, സ്പ്രെഡ് ലവ് എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് ശ്രീനാഥ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT