‘നാലുമണി പൂവ് കണക്കെ...’: മനോഹരഗാനവുമായി ആസിഫ് അലിയും മംമ്ത മോഹൻദാസും
ആസിഫ് അലിയെയും മംമ്ത മോഹൻദാസിനെയും പ്രധാന കഥാപാത്രങ്ങളാക്കി സേതു സംവിധാനം ചെയ്യുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിലെ വിഡിയോ ഗാനം എത്തി. ‘നാലുമണി പൂവ് കണക്കെ...’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണന്‍ ആണ്. കേദാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം

ആസിഫ് അലിയെയും മംമ്ത മോഹൻദാസിനെയും പ്രധാന കഥാപാത്രങ്ങളാക്കി സേതു സംവിധാനം ചെയ്യുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിലെ വിഡിയോ ഗാനം എത്തി. ‘നാലുമണി പൂവ് കണക്കെ...’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ ഹരിനാരായണന്‍ ആണ്. കേദാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കര്‍. സേതു രചനയും നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മണിയന്‍പിള്ള രാജുവാണ്.