ബഞ്ചാര ഭാഷയിൽ ഗാനം ആലപിച്ച്, പരമ്പരാഗത വേഷത്തിൽ ചിത്ര: സന്തോഷം പങ്കുവച്ച് കുറിപ്പ്
ബഞ്ചാര ഭാഷയിൽ ഗാനം ആലപിച്ചതിന്റെ സന്തോഷം കുറിച്ച്, പരമ്പരാഗത വേഷത്തിലുള്ള തന്റെ ചിത്രം പങ്കുവച്ച് ഗായിക കെ.എസ്.ചിത്ര. സഞ്ജീവ് കുമാർ റാത്തോഡ് സംവിധാനം ചെയ്യുന്ന ‘ആംദർ നിവാസ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ചിത്രയുടെ പാട്ട്. വിനായക് പവാർ പാട്ടിനു വരികൾ എഴുതിയത്. എം.എൽ.രാജയാണ് ഈണം പകർന്നിരിക്കുന്നത്.

ബഞ്ചാര ഭാഷയിൽ ഗാനം ആലപിച്ചതിന്റെ സന്തോഷം കുറിച്ച്, പരമ്പരാഗത വേഷത്തിലുള്ള തന്റെ ചിത്രം പങ്കുവച്ച് ഗായിക കെ.എസ്.ചിത്ര. സഞ്ജീവ് കുമാർ റാത്തോഡ് സംവിധാനം ചെയ്യുന്ന ‘ആംദർ നിവാസ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ചിത്രയുടെ പാട്ട്. വിനായക് പവാർ പാട്ടിനു വരികൾ എഴുതിയത്. എം.എൽ.രാജയാണ് ഈണം പകർന്നിരിക്കുന്നത്. എം.ശ്രീനിവാസ് ചവാനൊപ്പമാണ് ചിത്ര പാടുന്നത്.
ബഞ്ചാര ഭാഷയിൽ പാട്ട് പാടാൻ താൻ ശ്രമിച്ചെന്നും ഇത് തന്റെ ആദ്യ അനുഭവമാണെന്നും കുറിച്ച് ചിത്ര പാട്ടുവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് ചിത്ര നന്ദി അറിയിച്ചിട്ടുമുണ്ട്.