‘ഭാവങ്ങളുടെ രാജ്ഞിയും വിനയത്തിന്റെ പര്യായവും’: എസ്.ജാനകിക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് കെ.എസ്. ചിത്ര K.S. Chithra Wishes Legendary S. Janaki on Her 88th Birthday
വിഖ്യാതഗായിക എസ്.ജാനകിക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് കുറിപ്പുമായി ഗായിക കെ.എസ്. ചിത്ര. ജാനകിയുടെ 88 ാം ജൻമദിനമാണിത്. ‘ഏറ്റവും പ്രചോദനമേകുന്ന വ്യക്തിത്വവും, ഭാവങ്ങളുടെ രാജ്ഞിയും, വിനയത്തിന്റെ പര്യായവും, ഞങ്ങളുടെ പ്രിയപ്പെട്ട അമ്മയുമായ ജാനകിയമ്മയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് ചിത്ര സോഷ്യൽ

വിഖ്യാതഗായിക എസ്.ജാനകിക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് കുറിപ്പുമായി ഗായിക കെ.എസ്. ചിത്ര. ജാനകിയുടെ 88 ാം ജൻമദിനമാണിത്.
‘ഏറ്റവും പ്രചോദനമേകുന്ന വ്യക്തിത്വവും, ഭാവങ്ങളുടെ രാജ്ഞിയും, വിനയത്തിന്റെ പര്യായവും, ഞങ്ങളുടെ പ്രിയപ്പെട്ട അമ്മയുമായ ജാനകിയമ്മയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജാനകിയമ്മയോടൊപ്പമുള്ള ചിത്രവും ചിത്ര പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ജാനകിയമ്മയുടെ ശബ്ദം ഒരേ സമയം പ്രാർത്ഥനയും പ്രണയവുമാകുന്നു’: ജി.വേണുഗോപാലിന്റെ കുറിപ്പ്
ദക്ഷിണേന്ത്യൻ സിനിമാ സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗായികയാണ് എസ്. ജാനകി. 1938 ഏപ്രിൽ 23 - ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ വിവിധ ഭാഷകളിലായി പതിനായിരക്കണക്കിനു ഗാനങ്ങള്‍ ആലപിച്ചു. 2013 - ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അത് നിരസിച്ചു. 2016 - ൽ തന്റെ സംഗീത ജീവിതം ഔദ്യോഗികമായി അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു.